തൃത്താല സ്വദേശിയെ കാണ്മാനില്ല | KNews

 


ഈ ഫോട്ടോയിൽ കാണുന്ന  സൗത്ത് തൃത്താല സ്വദേശി (വാർഡ് -15) വേട്ടുപറമ്പിൽ  വി.പി അലി (60) എന്ന വ്യക്തിയെ ഓഗസ്റ്റ് 18 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ.

വർഷങ്ങളായി സൗത്ത് തൃത്താലയിൽ ചായക്കട നടത്തുകയായിരുന്നു ഇദ്ദേഹം. 

വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറുകളിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഫോൺ: 9995420204, 9605805908

Updates : 21. 8.23

ഇയാളെ കണ്ട് കിട്ടിയതായി ബന്ധുക്കൾ അറിയിച്ചു.

Below Post Ad