വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ സ്വാതന്ത്യദിനം ആഘോഷിച്ചു


 

തൃത്താല : വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ സ്വാതന്ത്യദിനം ആഘോഷിച്ചു.

പാർക്ക് മാനേജർ സി എസ് അനീഷ് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ജീവനക്കാരായ അബൂബക്കർ , രമ്യ, രമ, ശ്രീജ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

ഓണാഘോഷ പരിപാടികൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി മാനേജർ അറിയിച്ചു



Below Post Ad