തൃത്താല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഒന്നാം വര്‍ഷ എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയന്‍സില്‍ എസ്.സി/ എസ്.ടി സീറ്റുകളിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ അപേക്ഷ കോളെജ് ഓഫീസില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0486 2270335