കുറ്റിപ്പുറം : കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ പ്രദർശനമായ ഏഷ്യാനെറ്റ് ന്യൂസ് DISCOVER GLOBAL EDUCATION STUDY ABROAD EXPO സെപ്റ്റംബർ 9,10 തീയതികളിൽ കുറ്റിപ്പുറം ഒലിവ് ഇൻറ്റർനാഷണൽ കൺവെൻഷൻ സെൻറ്ററിൽ വച്ചു നടക്കുന്നു.
50 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 1000ൽ പരം യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ തിരഞ്ഞെടുക്കാൻ 20 ലധികം consultancies നിങ്ങളെ സഹായിക്കുന്നു.
വിദേശ പഠനവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.
https://fb.watch/mPNvn42Kjj/?mibextid=Nif5oz