മേഴത്തൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

 


തൃത്താല : മേഴത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ  സീനിയർ ഗണിത ശാസ്ത്ര അധ്യാപക നിയമനം നടത്തുന്നു.

ഉദ്യോഗാർത്ഥികൾ  ഈ മാസം 30ന് (തിങ്കൾ ) സ്ക്കൂളിൽ കാലത്ത് 10 ന് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളും ബയോഡാറ്റയും സഹിതം  ഹാജരാകുക.
9746067765

Below Post Ad