ആനക്കര : കൂടല്ലൂർ CPIM ലോക്കൽ കമ്മിറ്റി പട്ടിപ്പാറയിലെ നിർധനരായ കുടുംബത്തിന് വച്ച് നൽകുന്ന സ്നേഹ വീടിന്റെ കട്ടിള വെക്കൽ ചടങ്ങ് പി. മമ്മിക്കുട്ടി എംഎൽഎ നിർവ്വഹിച്ചു.
ചടങ്ങിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ , ഏരിയ കമ്മറ്റി അംഗം പി കെ ബാലചന്ദ്രൻ , LC സെക്രട്ടറി പി.പി ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു