പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി ഫുജൈറയിൽ നിര്യാതനായി.

 


പെരുമ്പിലാവ് അക്കിക്കാവ്  സ്വദേശിയായ പ്രവാസി വ്യാപാരി യുഎഇയിലെ ഫുജൈറയിൽ നിര്യാതനായി.

 പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി ചീരംപറമ്പിൽ സബാഹുസ്സലാം ആണ് കൽബയിൽ വച്ച് മരണപ്പെട്ടത്. 49 വയസ്സായിരുന്നു.

ഫുജൈറയിൽ അൽ സെത്തൂൻ ഗ്രൂപ്പ് ഓഫ് ഫാർമസിയുടെ ഉടമയായിരുന്നു. സിപി മൊയ്തുണ്ണി മൌലവി – സുഹറ ദമ്പതികളുടെ മകനാണ്. ഷീജയാണ് ഭാര്യ. യുംന, യുസ്റ, ഹിഷാം എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സുഹൃത്തുകൾ അറിയിച്ചു.

Tags

Below Post Ad