കഞ്ചാവും മെത്താഫിറ്റമിനുമായി യുവാക്കൾ തൃത്താല എക്സൈസിൻ്റെ പിടിയിൽ

 


തൃത്താല: കഞ്ചാവും
മെത്താഫിറ്റമിനുമായി യുവാക്കൾ തൃത്താല എക്സൈസിൻ്റെ പിടിയിൽ

കപ്പൂർ സ്വദേശി ജംഷീർ, കൊള്ളന്നൂർ സ്വദേശി സാബിർ എന്നിവരാണ് പിടിയിലായത്.

50 ഗ്രാം കഞ്ചാവും 10 ഗ്രാം
മെത്താഫിറ്റമിനുമായാണ് ഇവരെ തൃത്താല എക്സൈസ് പിടികൂടിയത്

Below Post Ad