പട്ടാമ്പി ലോട്ടറി കടയിലെ മോഷണം: പ്രതി പിടിയിൽ

 


പട്ടാമ്പി : റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള സൗമ്യ ലേട്ടറി ഏജൻസീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.അന്തർസംസ്ഥാന മോഷ്ടാവ് പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജു ആണ് പിടിയിലായത്.

പട്ടാമ്പി സി ഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃശൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കുറ്റിപ്പുറം തലശേരി കണ്ണൂർ എന്നിവിടങ്ങളിലെ സമാനമായ മോഷണ കേസുകളിലും പ്രതിയാണ് ഇയാൾ


Below Post Ad