ആനക്കരയിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു പാടത്തേക്കിറങ്ങി.കാറിലുണ്ടായിരുന്ന അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. ആനക്കര ഭാഗത്ത് നിന്ന് കുമ്പിടിയിലേക്ക് പോകുന്ന കാറാണ് പാതയോരത്തെ മരത്തിൽഇടിച്ച് പാടത്തേക്ക് ഇറങ്ങിയത്
