ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പ്രതിനിധിയായി പൊന്നാനിക്കാരി സഫാന



പൊന്നാനി :ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പ്രതിനിധിയായി പൊന്നാനിക്കാരി സഫാന. മലപ്പുറം ജില്ല എം എ എസ് എഫ് എക്സ്യകൂട്ടീവ് അംഗവും പൊന്നാനി മുനിസിപ്പാലിറ്റി എം എസ് എഫ് ജനറൽ സെക്രട്ടറിയുമായ സഫാന തുർക്കിയിലെ ഇസ്താംബൂളിൽ (2026 ഫെബ്രുവരി 05-08) നടക്കുന്ന ഇസ്താംബുൾ ഇന്റർനാഷണൽ മോഡൽ ഐക്യരാഷ്ട്രസഭ (MUN) സമ്മേളനത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

തീരദേശ മേഖലയിൽ നിന്നും അപൂർവമായ നേട്ടം കൈവരിച്ച ശബ്ദം സഫാനയിലൂടെ കടലിനക്കരെ തുർക്കിയിലും കേൾക്കാം

Tags

Below Post Ad