ചാലിശ്ശേരി പോലീസ് മുന്നറിയിപ്പ്

 


ചാലിശ്ശേരി സ്റ്റേഷൻ പരിധിയിൽ ആക്രി പെറുക്കാനെന്ന വ്യാജേനെ എത്തുന്ന തമിഴ് നാട് സ്വദേശികളെന്ന് സംശയിക്കുന്നവർ രാത്രിയിൽ വീടുകൾ കയറി സാധനങ്ങൾ മോഷ്ടിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനങ്ങൾ  ചാലിശ്ശേരി നിവാസികൾ രാത്രി കാലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ചാലിശ്ശേരി പോലീസ് മുന്നറിയിപ്പ് നൽകി.

Below Post Ad