ചാലിശ്ശേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


ചാലിശ്ശേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചാലിശ്ശേരി പട്ടിശ്ശേരി പള്ളങ്ങാട്ടിൽ സുബ്രഹ്മണ്യന്റെ മകൾ പ്രവിദ (21) ആണ് മരിച്ചത്.


കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു 


ചാലിശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി


Below Post Ad