തദ്ദേശ ഉപതെരഞ്ഞെടുപ്പ്  : പാലക്കാട് ജില്ലയിൽ യുഡിഎഫ് തരംഗം

 


തദ്ദേശ ഉപതെരഞ്ഞെടുപ്പ്  : പാലക്കാട് ജില്ലയിൽ യുഡിഎഫ് തരംഗം

ഫലം ഇപ്രകാരം:

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്  ഡിവിഷന്‍-6 കണ്ണോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി പ്രത്യുഷ് കുമാർ 4571 വോട്ടുകൾ നേടി വിജയിച്ചു.

പട്ടിത്തറ ഗ്രാമപഞ്ചായത്ത്  വാര്‍ഡ്-14 തലക്കശ്ശേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി സി.പി മുഹമ്മദ് 554 വോട്ടുകളും

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ്-11 പള്ളിപ്പാടം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി എ.കെ റഷീദ് തങ്ങൾ 600 വോട്ടുകളും

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്  വാര്‍ഡ്-6 അഞ്ചുമൂര്‍ത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി ജി. സതീഷ് കുമാർ 656 വോട്ടുകളും നേടി വിജയിച്ചു.

ഒറ്റപ്പാലം നഗരസഭ വാര്‍ഡ് - 7 പാലാട്ട് റോഡിൽ ബി.ജെ.പി സ്ഥാനാർഥി സഞ്ജുമോൻ 361 വോട്ടുകൾ നേടി വിജയിച്ചു.


Tags

Below Post Ad