ചാലിശ്ശേരി ഗവ:ഹയർസെക്കന്ററി സ്കൂളിലെ രണ്ട് കുട്ടികളെ കാണ്മാനില്ല

 



ഈ ഫോട്ടോയിൽ കാണുന്ന യദുകൃഷ്ണ, അദ്വൈത് എന്നിവരെ ഇന്ന് (07.01.2024) ഞായറാഴ്ച രാവിലെ 11 മണി മുതൽ കാണാതായിരിക്കുകയാണ്.

ഇരുവരും ചാലിശ്ശേരി ഗവ:ഹയർസെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥികളാണ്.

ചുവപ്പ് ട്രാക്ക് സൂട്ട് നീല ടി ഷർട്ട്, ജീൻസ് നീല ബർമുഡ നീല ടി ഷർട്ട് ആണ് ഇവരുടെ വേഷം.

ഈ കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ

☎️ *0466-2256254*

Below Post Ad