ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി .

 


കുമ്പിടി : ഇസ്സത്തുൽ ഇസ്ലാം മദ്രസ കുമ്പിടി (OSF) ഓൾഡ് സ്റ്റുഡൻസ് നടത്തിയ പരിപാടി വിപി മഹേഷ് (ലഹരി വിമുക്തി വിമുക്തി ഗ്രേഡ് ഓഫീസർ എക്സൈസ് തൃത്താല റേഞ്ച് അവർകൾ ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ പ്രശസ്ത സൈക്കോളജിസ്റ്റ് ഷാഹിദ് പയ്യന്നൂർ; മുബാരിസ് കുമ്പിടി മത സാംസ്കാരിക വേദികളിലെ അറിയപ്പെടുന്ന പ്രസിദ്ധ വാഗ്മി അബ്ദുസമദ് പൂക്കോട്ടൂർ വിഷയാവതരണം നടത്തി

അംബേദ്കർ ദേശീയ പുരസ്കാരം നേടിയ കെഎം അബ്ദുൽ ഗഫൂർ മാസ്റ്ററെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി ഒന്നാം റാങ്ക് നേടിയ ഷംല സലീമിനെയും ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് തിരഞ്ഞെടുത ലോഗോ തയ്യാറാക്കിയ ശിഹാബ് ഹുദവി കുമ്പിടിയേയും ചടങ്ങിൽ ആദരിച്ച.

ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് മഹല്ല് ഭാരവാഹികൾ മഹല്ല് ഖത്തീബ് ഒ എസ് എഫ് ഭാരവാഹികളും സംബന്ധിച്ചു

Tags

Below Post Ad