ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

 


ചാവക്കാട് ബ്ലാങ്ങാട് ദ്വാരക ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഫ്ലോട്ടിങ് ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയാണ് യുവാവിൻ്റെ  മൃതദേഹം കണ്ടെത്തിയത്.

കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം ബ്ലാങ്ങാട് ബി.സി.സി പ്രവർത്തകർ സ്പീഡ് ബോട്ടിൽ കരക്കെത്തിച്ചത്

Below Post Ad