നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സ്തൂപത്തിലിടിച്ച് മറിഞ്ഞു

 


എടപ്പാൾ: നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സ്തൂപത്തിലിടിച്ച് മറിഞ്ഞു. നടുവട്ടം കരിങ്കല്ലത്താണി റോഡിൽ അയിലക്കാടാണ് സംഭവം നടന്നത്.

 നിയന്ത്രണം വിട്ട കാർ റോഡിനോട് ചേർന്ന് നിന്നിരുന്ന തൂണിലും സിമന്റ് ഭിത്തിയിലും ഇടിച്ചു തല കീഴായി മറിയികയാരുന്നു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു മണിയോടെ യായിരുന്നു അപകടം

Below Post Ad