എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 8-ന് ; ഹയര്‍സെക്കന്‍ഡറി മെയ് 9-ന്

 


എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. 

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഇത്തവണ ഫല പ്രഖ്യാപനം. 

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും.

Tags

Below Post Ad