പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു.കരിമ്പുഴ സ്വദേശി വേലായുധനാണ് (72) മരിച്ചത്.
ഇന്ന് പുലർച്ചെയാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു