കുമരനെല്ലൂർ ജിഎച്ച്എസ്എസ് സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം

 


കുമരനെല്ലൂർ: ജിഎച്ച്എസ്എസ് സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള
എച്ച് എസ് എസ് ടി പൊളിറ്റിക്കൽ സയൻസ് (ജൂനിയർ),എച്ച് എസ് എസ് ടി കെമിസ്ട്രി (ജൂനിയർ) തസ്തികകളിലേക്കുള്ള താൽക്കാലിക അധ്യാപക നിയമനം ജൂൺ 10ന് രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്നു. 

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് എത്തിച്ചേരണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Below Post Ad