കപ്പൂർ : ശക്തമായ കാറ്റിലും മഴയിലും പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ റോഡിന് കുറുകെ പന മരം കടപുഴകി വീണു.വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം