സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് കെ പി സി തങ്ങൾ വല്ലപ്പുഴ അന്തരിച്ചു Death

 


സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും സമസ്ത പാലക്കാട് ജില്ല പ്രസിഡന്റുമായ പ്രമുഖ പണ്ഡിതൻ സയ്യിദ് കെ പി സി തങ്ങൾ വല്ലപ്പുഴ അന്തരിച്ചു.

Below Post Ad