പട്ടാമ്പി പാലം വഴി ഗതാഗത നിയന്ത്രണം

 


പട്ടാമ്പി: ടാറിംഗ് പ്രവർത്തികൾക്കായി ചൊവ്വാഴ്ച രാത്രി 7.30 മുതൽ ബുധനാഴ്ച പുലർച്ചെ 5 മണി വരെ പട്ടാമ്പി പാലം വഴി ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ്  എഞ്ചിനീയർ അറിയിച്ചു


ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങൾ കൂട്ടുപാത , ചെറുതുരുത്തി,ഷൊർണൂർ , കുളപ്പുള്ളി വഴിയും തിരിച്ചും പോകേണ്ടതാണ്.


പെരിന്തൽമണ്ണയിൽ നിന്ന് തൃത്താലയിലേക്ക് പോകേണ്ട വാഹനങ്ങൾ തൃത്താല കൊപ്പം വെള്ളിയാങ്കല്ല് വഴിയും തിരിച്ചും പോകേണ്ടതാണ്

Below Post Ad