പടിഞ്ഞാറങ്ങാടി :വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകിവീണു. പടിഞ്ഞാറങ്ങാടി കല്ലടത്തൂർ വള്ളികാട്ട് തനയൻ കീഴിൽ (കാലടി) കേശവദാസിൻെറ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ അപകട൦.
ഈസമയ൦ മുൻവശത്ത് ആളുണ്ടായിരുന്നെങ്കിലും ഓടിമാറിയതിനാൽ ആളപായമുണ്ടായില്ല.