പട്ടാമ്പി: ജ്വല്ലറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ദുബായ് ഗോൾഡ് ആന്റ് ഡയമണ്ട്‌സ് പട്ടാമ്പി ഷോറൂമിലെ മാനേജറായിരുന്ന വയനാട് കൽപ്പറ്റ സ്വദേശി പിച്ചൻ നൗഫലിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.
തട്ടിപ്പ് സംബന്ധിച്ച് മാനേജ്മെൻ്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്