പട്ടാമ്പി പാലത്തിൽ ഗതാഗതം നിരോധിച്ചു

 


പട്ടാമ്പി പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുന്ന  പ്രവൃത്തികൾക്കായി ഇന്ന് (ആഗസ്റ്റ് 30 ) രാത്രി 10 മണി മുതൽ നാളെ (ആഗസ്റ്റ് 31) രാവിലെ 6 മണി വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അസി.എ ക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന വാഹനങ്ങൾ കൂട്ടുപാത ചെറുതുരുത്തി ഷൊർണൂർ കുളപ്പുള്ളി വഴിയും തിരിച്ചും പോകേണ്ടതാണ്

പെരിന്തൽമണ്ണയിൽ നിന്നും തൃത്താലയിലേക്ക് പോകുന്ന  വാഹനങ്ങൾ കൊപ്പം വെള്ളിയാങ്കല്ല് വഴിയും തിരിച്ചും പോകേണ്ടതാണ്



Below Post Ad