മാധ്യമ പ്രവർത്തകൻ എം.വി നൗഫൽ അന്തരിച്ചു

 


എടപ്പാൾ: മാധ്യമപ്രവർത്തകനായിരുന്ന എം വി നൗഫൽ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

 പ്രാദേശിക  ചാനലുകളിൽ റിപ്പോർട്ടറായി സേവനം ചെയ്യുകയും  മലപ്പുറം കഫെ എന്ന പേരിൽ ഓൺലൈൻ ചാനലും നടത്തിവന്നിരുന്നു.

Tags

Below Post Ad