കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഒഫീഷ്യൽ ജേഴ്സി സ്പോൺസർ ആയി ആവാസ് കോൽക്കളി & മുട്ടിപാട്ട് സംഘം കുമരനെല്ലൂർ

 



കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 2024-25 അക്കാദമിക് വർഷത്തെ ഫുട്ബോൾ ടീമിൻ്റെ ഒഫീഷ്യൽ ജേഴ്സി സ്പോൺസർ ആയി ആവാസ് കോൽക്കളി & മുട്ടിപ്പാട്ട് സംഘം കുമരനെല്ലൂർ. 

ആവാസ് കോൽക്കളി & മുട്ടിപ്പാട്ട് സംഘത്തിൻ്റെ പ്രതിനിധി നഹാസ് സ്കൂളിലെ പ്രിൻസിപ്പാൾ, പി.ടി ടീച്ചർ,  എന്നിവർക്ക് ജേഴ്സി കയിമാറി.മറ്റു ടീം അംഗങ്ങൾ ആദിൽ, റസൽ, ഫഹദ് എന്നിവർ പങ്കെടുത്തു

Below Post Ad