മാതൃകാ യുവ കർഷകൻ എറവക്കാട് സഫീറിൻ്റെ ഒരേക്കർ സ്ഥലത്ത് ഓണപൂക്കൾ വിരിഞ്ഞു

 



കപ്പൂർ :  എറവക്കാട്  മാതൃകാ യുവ കർഷകൻ സഫീർ പച്ചക്കറിയും തണ്ണിമത്തനും ശേഷം ചെണ്ട് മല്ലി കൃഷി ഒരേ ക്കറിൽ ചെയ്തു ഓണപൂക്കൾ വിരിയീച്ചു .

 ശക്തമായ മഴവെള്ള കെട്ടിൽ അൽപം നാശമുണ്ടായെങ്കിലും പൂക്കൾ വിരിഞ്ഞത്  ഇന്ന്  പറിച്ചു  പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ധീ കളത്തിൽ ഉദ്ഘാടനം ചെയ്തു .



വൈസ് പ്രസിഡന്റ് കെ വി ആമിന കുട്ടി , ബ്ലോക്ക് മെമ്പർ വി കെ മുഹമ്മദ് റവാഫ് , പി ശിവൻ , മുൻ ബ്ലോക്ക്, വാർഡ് മെമ്പർ ഫാത്തിമ  , പത്തിൽ അബ്ദുള്ള   നാരായണൻ ,കൃഷി, ഓഫീസിലെ ഉദ്ദോഗസ്ഥരായ നിഷാദ്,  വിനീഷ് ,സഫീറും കുടുബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Tags

Below Post Ad