സംസ്ഥാന ടെലിവിഷൻ അവാർഡിൽ പട്ടാമ്പിക്ക് ഇരട്ട നേട്ടം

 



2024-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് നാടിന്റെ അഭിമാനമായി പട്ടാമ്പിക്കാർ

മികച്ച എഡിറ്ററായി  ഫാസിൽ റസാഖിനും, മികച്ച ഡോക്യുമെന്ററി സംവിധായകനായി  ഷിഹാബ് ഓങ്ങല്ലൂരിനുമാണ് പുരസ്ക്കാരം

കലാജീവിതത്തിൽ ഇനിയും ഒരുപാട് മികച്ച സൃഷ്ടികൾ ഒരുക്കാനും കൂടുതൽ ഉയരങ്ങളിൽ എത്താനും ഇരുവർക്കും കഴിയട്ടെ എന്ന് മുഹമ്മദ് മുഹസിൻ എം എൽ എ ആശംസിക്കുന്നു.



Below Post Ad