പട്ടാമ്പി : ഞാങ്ങാട്ടിരി സ്വദേശി മസ്‌കറ്റിൽ മരണപ്പെട്ടു.ഞാങ്ങാട്ടിരി തടത്തിലകത്ത് പരേതനായ മുഹമ്മദ് മകൻ മുഹമ്മദ് (മണി- 54) ഹൃദയാഘാതം മൂലം മരണപ്പെട്ടത്.മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
ഭാര്യ : റസീന.മക്കൾ: അനസ്, അലി മോൻ.