തൃത്താല മാമ്പുള്ളിഞാലിൽ നജ്ല നിര്യാതയായി

 


തൃത്താല: മാമ്പുള്ളിഞാലിൽ ബഷീർ ഭാര്യ നജ്ല (42) നിര്യാതയായി. മക്കൾ നജീബ് (ഖത്തർ), നസീഹ,ബാസിം.

പിതാവ് കെ.മുഹമ്മദ് ഫാറൂഖി (തൃത്താല ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രസിഡണ്ട്), മാതാവ് മറിയക്കുട്ടി

അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.  


.

Below Post Ad