തൃത്താല : സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ പരുതൂരിനെ അടയാളപ്പെടുത്തി ഫിദ ഫർഹ
തൃത്താല ഐഇഎസ് സ്കൂളിനെ പ്രതിനിധീകരിച്ച് ആണ് ഹൈസ്കൂൾ വിഭാഗം ശാസ്ത്ര നാടക മത്സരത്തിൽ ഫിദ ഫർഹ പങ്കെടുത്തത്.
സബ് ജില്ലാ, ജില്ലാ തലങ്ങളിലെ ഒന്നാം സ്ഥാനം തന്നെ അഭിമാനം എങ്കിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം എന്ന അഹങ്കരിക്കാവുന്ന നേട്ടം ആണ് ഫിദയിലൂടെ പരുതൂരിലേക്കും എത്തിയിരിക്കുന്നത്.
പരുതൂർ പുളിക്കപ്പറമ്പ് മുഹമ്മദ് മുസ്തഫയുടേയും മുഹ്സിനയുടേയും മകൾ ആണ് ഫിദ ഫർഹ