കൊപ്പം വളാഞ്ചേരി പാതയിൽ കൊടുമുടിയിൽ ഇരുചക്രവാഹനങ്ങൾ പിക്കപ്പ് വാനിൽ ഇടിച്ച് അപകടം.
സ്കൂട്ടിയിൽ സഞ്ചരിച്ച സ്ത്രീയും കുട്ടികൾക്കും, ബൈക്കിൽ സഞ്ചരിച്ച യുവാവിനുമാണ് പരിക്ക്. ബൈക്കിൽ സഞ്ചരിച്ച യുവാവിന്റെ പരിക്ക് ഗുരുതരമാണ് എന്നാണ് വിവരം പരിക്ക് പറ്റിയവരെ വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലേക്ക് മാറ്റി.