ഡോക്ടർ എം.ജി.ഗോപാൽ (ഗോപ) അന്തരിച്ചു

 


തൃത്താല: ദീർഘകാലം തൃത്താലയിൽ സേവനം ചെയ്തിരുന്ന ഡോക്ടർ എം.ജി ഗോപാൽ എന്ന ഗോപ ഡോക്ടർ മരണപ്പെട്ടു

പരേതനായ  ഡോക്ടർ പിടി.ഗോപാലൻ നായരുടെ മകനാണ്.ഇപ്പോൾ ഒറ്റപ്പാലം മനിശ്ശേരിയിലാണ് താമസം

ശവ സംസ്കാരം നാളെ രാവിലെ നാളെ രാവിലെ വള്ളുവനാട് ആശുപത്രിക്ക് സമീപമുള്ള സ്വവസതിയിൽ  


Below Post Ad