പാലക്കാട് വന്‍ MDMA വേട്ട; 600 ഗ്രാം MDMAയുമായി പട്ടാമ്പി സ്വദേശികള്‍ പിടിയില്‍
കൊയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് KSRTC ബസിൽ
വന്ന പട്ടാമ്പി സ്വദേശികള്‍ പാലക്കാട് KSRTC ബസ്സ്സ്റ്റാന്റ് പരിസരത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് 20 ലക്ഷം വില വരുന്ന MDMAയുമായി പിടിയിലായത്.
പ്രതികളെ ചോദ്യം ചെയ്ത് വരുന്നു. കൂടുതൽ പ്രതികൾ ഉണ്ടെന്ന സൂചനയാൽ ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.