പട്ടാമ്പിയിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 


പട്ടാമ്പി കൊടലൂരില്‍ യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടലൂര്‍ തെക്കും പള്ളിയാലില്‍ നവീനാണ് (ഉണ്ണി -21) മരിച്ചത്.

കൊടലൂർ തെക്കും പള്ളിയാലിൽ സുബ്രഹ്മണ്യൻ - പ്രിയ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകനാണ് നവീൻ. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ്.

പട്ടാമ്പി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും


Below Post Ad