‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ ക്യാമ്പയിനുമായി UDF

 


ശബരിമല സ്വർണ്ണക്കൊള്ളയിൽ ക്യാമ്പയിനുമായി UDF. ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന സമൂഹ മാധ്യമ ക്യാമ്പയിനുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. ശബരിമല സ്വർണക്കൊള്ളക്കേസ് തിരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.



Tags

Below Post Ad