കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലൂർ യൂണിറ്റിന്റെ ഓഫീസ് ഉത്ഘാടനം ആഗസ്റ്റ് 14 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് നടന്നു.
യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് സ്വാഗതം പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ് ഫൈസൽ NT യുടെ അധ്യക്ഷതയിൽ സംസഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റും കൂടിയായ ബാബു കോട്ടയിൽ ഉത്ഘാടനം നിർവഹിച്ചു
ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീർ TP, മണ്ഡലം പ്രസിഡന്റ് KR ബാലൻ, മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ വൈക്കത്തു, മണ്ഡലം ട്രഷറർ അബു ആറങ്ങോട്ടുക്കര, മണ്ഡലം കോഡിനേറ്റർ ഷബീർ ചാലിശേരി,പടിഞ്ഞാറങ്ങാടി യൂണിറ്റ് പ്രസിഡന്റ് ഗഫൂർ,കൂനമൂച്ചി യൂണിറ്റ് പ്രസിഡന്റ് ജിഷാദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
യുണിറ്റിന്റെ മറ്റുഭാര വഹികളും, യൂത്ത് വിങ്ങിന്റെ ഭാരവാഹികളും മറ്റു എല്ലാ വ്യാപാരി സുഹൃത്തുക്കളും ഉത്ഘാടനവേളയിൽ പങ്കെടുത്തു.
