തൃത്താല പോലീസ് സ്റ്റേഷനിൽ വീണ്ടും ചുമതലയേറ്റ സി ഐ കൃഷ്ണൻ ഇന്ന് പുലർച്ചെ കക്കാട്ടിരിക്ക് സമീപം മാനുക്ക ഫാമിന് സമീപത്ത് അനധികൃതമായി മണ്ണ് ഘനനം നടത്തുകയായിരുന്ന രണ്ട് ടിപ്പർ വണ്ടികൾ പിടിച്ചു.
അനധികൃത മണ്ണ് ഘനനം നടത്തിയ ടിപ്പർ ലോറികൾ പിടിച്ചു
സെപ്റ്റംബർ 04, 2026
Tags
