ചിറ്റൂർ മുൻ എംഎൽഎ കെ അച്യുതൻ അന്തരിച്ചു

 


ചിറ്റൂർ മുൻ എംഎൽഎ കെ അച്യുതൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ മകനാണ്

Tags

Below Post Ad