പൊന്നാനി - ബംഗളൂരു പ്രതിവാര KSRTC സർവീസ് സെപ്റ്റംബർ 6 മുതൽ

 




പൊന്നാനി എം എൽ എയുടെ ഇടപെടൽ മൂലം ബംഗളൂരുവിലേക്ക് പ്രതിവാര കെ എസ് ആർ ടി സി സർവീസ് അനുവദിച്ചു. കേരള സർക്കാരിന്റെ പൊന്നാനിക്കുള്ള ഓണസമ്മാനമായാണ് പുതിയ സർവീസ്. 

പൊന്നാനി, മലപ്പുറം, അരീക്കോട്, താമരശ്ശേരി, മാനന്തവാടി, കൂട്ട്, മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിലൂടെയാണ് സർവീസ്. സെപ്റ്റംബർ 6 മുതലാണ് സർവീസ് ആരംഭിക്കുന്നത്. പൊന്നാനിയിൽ നിന്ന് രാത്രി 9.15 നും ബംഗളൂരുവിൽ നിന്ന് രാത്രി 10.15ന് തിരിച്ചുമാണ് സർവീസ് 

ഫോട്ടോ: എ ഐ നിർമ്മിതം

Tags

Below Post Ad