കോൺഗ്രസ് മുതിർന്ന നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു.70 വയസായിരുന്നു.10 മണിയോടെ വെല്ലൂർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു
ഡിസംബർ 22, 2021