വട്ടേനാട് ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്


 വട്ടേനാട് ജി.വി.എച്ച്.എസ്.എസ്സിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, സോഷ്യോളജി അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 23-ന് രാവിലെ 10-ന് നടക്കും. അസ്സൽ രേഖകളുമായി ഹാജരാകണം.

Below Post Ad