പറക്കുളം എൻ.എസ്.എസ്. കോളേജിൽ അധ്യാപക ഒഴിവ്
ഡിസംബർ 19, 2021
പറക്കുളം എൻ.എസ്.എസ്. കോളേജിൽ ബോട്ടണി വിഷയത്തിൽ അതിഥി അധ്യാപകന്റെ ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകളും വ്യക്തിവിവരണവും സഹിതം 22-നകം അപേക്ഷിക്കണം. ഇ-മെയിൽ: nsscollegepklm@gmail.com. ഫോൺ: 0466-2970780.
Tags