ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും (ബി.എച്ച് . യു) എം.ടെക് ഡയറി ടെക്നോളജിയിൽ സ്വർണ്ണമെഡലോടെ ഒന്നാം റാങ്ക് നേടിയ ഗീതിക എം.എം.
മലമൽക്കാവ് എ .യു.പി.സ്കൂൾ പ്രധാന അധ്യാപകനായ എം.സി മനോജിന്റേയും അധ്യാപികയായ സി.സരിതയുടേയും മകളാണ്.