തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി മങ്ങാട്ട് പുത്തൻവീട്ടിൽ ഗിരിധര (62) നെയാണ് പട്ടാമ്പിക്കും പുതിയ റോഡ് റെയിൽവേ ഗേറ്റിനും ഇടയിൽ ശനിയാഴ്ച്ച വൈകിട്ട് നാലുമണിയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
മലബാർ ദേവസ്വം ബോർഡിന് കീഴിൽ വിവിധ ക്ഷേത്രങ്ങളിൽ എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട് മരിച്ച ഗിരിധരൻ, പട്ടാമ്പി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.