മിന്നൽ മുരളി എന്ന സിനിമയിലൂടെ മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് മലയാള ചലചിത്ര രംഗത്ത് പുതിയ പ്രതീക്ഷയാകുന്ന നാടിന്റെ അഭിമാനമായ സജലിന് യൂത്ത് കോൺഗ്രസ്സ് മല യൂണിറ്റ് കമ്മിറ്റിയുടെ സ്നേഹാദരം മുൻ എം.എൽ.എയും കെ.പി.സി.സി ഉപാദ്യക്ഷൻ ബഹു: വി.ടി ബൽറാം സമ്മാനിച്ചു.
വാർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ ,ഗിരിജ യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പി.വി ഹരി ,ജില്ലാ യൂത്ത് കോൺഗ്രസ്സ് അംഗം അബി ഇടമന , യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് വൈ. പ്രസിഡൻറ് സുബീഷ് മണ്ഡലം സെക്രട്ടറി അനൂപ്, അഫി, പ്രമോദ് ,നിഖിൽ കോൺഗ്രസ്സ് നേതാക്കൾ സഹപ്രവർത്തകർ സംബന്ധിച്ചു.