മഞ്ഞ കാപ്സിക്കം, ചുവപ്പ് കാപ്സിക്കം, പച്ചകാപ്സിക്കം, ചോക്ലേറ്റ് കാപ്സിക്കം, പിച്ചിൽ, പാവൽ, കുമ്പളം, കുറ്റി അമര, കുക്കുമ്പർ, തക്കാളി, സിറമുളക്, ചെരങ്ങ, കുറ്റിവാളരി പയർ, വള്ളി പയർ, വെണ്ട, നീലമുളക്, വെള്ളമുളക്, ചീനമുളക്, ഹൈബ്രിഡ് ചീനമുളക്, ഉണ്ട മുളക്, പുതിന, ക്യാബേജ് ,നീല വഴുതന, പച്ച വഴുതന തൈകൾ, റെഡ് ലേഡി പപ്പായ, പാഷൻ ഫ്രൂട്ട് തൈകൾ, മുന്തിരി തൈകൾ കുമ്പിടി ഹോർട്ടിക്കൾച്ചർ മിഷൻ വിപണന കേന്ദ്രത്തിൽ ഇപ്പോൾ വില്പനക്ക് ലഭ്യമാണ്.